Blog

വെറ്ററിനറി സർവകലാശാലയ്ക്ക് പുതിയ വിസി: ഡോ. പി.സി. ശശീന്ദ്രനെ നിയമിച്ചുകൊണ്ട് ഉത്തരവായി

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ചാൻസലറുടെ ഉത്തരവായി. വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ. പി.സി. ശശീന്ദ്രനാണ് വിസിയുടെ ചുമതല നൽകിയിരിക്കുന്നത്. വയനാട് വെറ്ററിനറി ക്യാംപസിൽ...

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്നും മലയാള വിഭാഗത്തിൽ ഒന്നാം റാങ്ക് നേട്ടവുമായി ബളാൽ ചെമ്പഞ്ചേരിയിലെ കാവ്യ കണ്ണൻ

വെള്ളരിക്കുണ്ട്: പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് ബിരുദാനന്തര ബിരുദത്തിൽ തിളക്കമാർന്ന നേട്ടവുമായി ബളാൽ ചെമ്പഞ്ചേരിയിലെ കാവ്യ. കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നിന്നും എം.എ മലയാളം...

തോമസ് ചാഴികാടൻ എംപിയുടെ വികസന രേഖ പ്രകാശനം ചെയ്തു

കോട്ടയം: എം പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന്...

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍

 വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ ചെയ്ത കേസിൽ പതിനെട്ട് പ്രതികളും പിടിയിൽ. സിദ്ധാർത്ഥനെ മർദിക്കാൻ നേതൃത്വം നൽകിയ...

ലോക്‌സഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി:മോദി വാരണാസിയില്‍.

ന്യൂഡല്‍ഹി: ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് . പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് മത്സരിക്കും. കേരളത്തില്‍ പന്ത്രണ്ട് സീറ്റുകളിലും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിക്കും. 195 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ...

സാമ്പത്തിക മേഖലയിൽ കോലിളക്കം സൃഷ്ടിച്ച്, 2023-24 വർഷം; ഫെബ്രുവരിയിൽ 12.5 ശതമാനം ഉയർന്ന് ജിഎസ്ടി

ഈ വർഷം ഫെബ്രുവരിയിലെ ജിഎസ്ടി കളക്ഷൻ 12.5 ശതമാനം വർധിച്ചതായി ധനകാര്യ മന്ത്രാലയം ഇതോടെ കളക്ഷൻ 1,68,337 കോടി രൂപയായി.ആഭ്യന്തര വ്യാപാര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9...

ഭാരത് മാട്രിമോണി ഉൾപ്പടെയുള്ള 10 പ്രമുഖ ആപ്പുകളെ ​പ്ലെ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

സേവന ഫീസുമായി ബന്ധ​പ്പെട്ട തർക്കത്തിൽ ഭാരത് മാട്രിമോണി ഉൾപ്പടെയുള്ള പ്രമുഖ ആപ്പുകളെ ​പ്ലെ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ.പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾക്കാണ് ഗൂഗിളിന്റെ വിലക്ക്....

കൂടത്തായി ഡോക്യുമെന്‍ററി; കറി ആൻഡ് സയനൈഡിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കോടതി തള്ളി

കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കി ഒരുക്കിയ ഡോക്യുമെന്‍ററി കറി ആൻഡ് സയനൈഡിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കോടതി തള്ളി. ഡോക്യുമെന്‍ററി തനിക്കും കുടുംബത്തിനും അപകീർത്തി പരത്തുന്നുവെന്ന്...

ഒരു ഭാരത സർക്കാർ ഉത്പന്നം; തലവേദനയായി പേര്

"ഒരു ഭാരത സർക്കാർ ഉത്പന്നമെന്ന" പേരിൽ പുറത്തിറങ്ങാനിരുന്ന ടി.വി. രഞ്ജിത്ത് ചിത്രത്തിന്റെ ടൈറ്റിൽ ഇപ്പോൾ വിനയായിരിക്കുകയാണ്.ചിത്രത്തിന്റെ ടൈറ്റിലായ 'ഭാരത' സർക്കാർ ആണ് സെൻസർബോർഡ് വിലക്കിയിരിക്കുന്നത്. ടൈറ്റിൽ മാറ്റാതെ...

ബിഎസ്‌സി നഴ്സിങ് പ്രവേശന പരീക്ഷ കേരളത്തിലും

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് പരീക്ഷ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർ‌ജ് അറിയിച്ചു. പ്രവേശന പരീക്ഷ നടത്തണമെന്ന് ദേശീയ നഴ്സിങ്...