പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളിൽ കടുത്ത അതൃപ്തി:പരാതിയുമായി ബിഡിജെഎസ്
ആലപ്പുഴ: പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയിലുള്ള ബിഡിജെഎസ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതിയറിയിക്കും. ദില്ലിയിലുള്ള ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഇന്ന് ബിജെപി ദേശീയ...