Blog

അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ നിയമിക്കാം – ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളായ ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ അമേരിക്കന്‍ കമ്പനികള്‍ക്ക് പുത്തന്‍ ഗോള്‍ഡ് കാര്‍ഡ് നിയമപ്രകാരം നിയമിക്കാമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍റ്...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഗുരുതരമായ കുറ്റകൃത്യ പ്രവണതയുള്ള പ്രതി...

ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ നടത്തി

ഇടുക്കി: ദേവികുളം താലൂക്കിന്റെ കീഴിലുള്ള മാങ്കുളം, രാജാക്കാട്, രാജകുമാരി, വെള്ളത്തൂവൽ, ബൈസൺ വാലി, പള്ളിവാസൽ എന്നീ ഗ്രാമപഞ്ചായത്തുകൾക്കായി ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ അടിമാലി ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനിയിൽ...

ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് പോലീസ് സംരക്ഷണം

തിരുവനന്തപുരം :ലൗ ജിഹാദ് ആരോപണത്തെ തുടർന്ന് കേരളത്തിൽ അഭയം തേടിയ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇരുവരെയും നാട്ടിലേക്ക് കൊണ്ട്...

ഓണറേറിയവും ഇൻസൻ്റീവും അനുവദിച്ചു: ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാവർക്കർമാർ

തിരുവനന്തപുരം :ആശാവർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം സർക്കാർ അനുവദിച്ചു ഇൻസൻ്റീവും അനുവദിച്ചു. കുടിശിക പൂർണമായും നൽകാനുള്ള തുക ഇതോടെ അനുവദിച്ചു. ആശമാരുടെ കാര്യത്തിൽ കടുംപിടുത്തം ഇല്ലെന്ന് മന്ത്രി വീണാ...

ജോലിക്കിടയിൽ ലഹരിക്കടത്ത് : രണ്ടുപേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന കോവൂർ സ്വദേശി അനീഷ് (44), വെള്ളകടവ് സ്വദേശി സനൽ കുമാർ (45) എന്നിവരെ . കോഴിക്കോട് സിറ്റി നാർക്കോട്ടിക്...

മാനസികപീഡനം : കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വയനാട്:പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസിലെ ശുചിമുറിയിൽ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോയിന്‍റ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഉദ്യോഗസ്ഥയുടെ...

പിസി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും

കോട്ടയം: മത വിദ്വേഷ പരാമർശ കേസില്‍ പിസി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും വിദഗ്‌ധ ചികിത്സ വേണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു....

ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട് :ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. വട്ടമ്പലം സ്വദേശി സന്തോഷ് ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്....

ലഹരി മുക്തമാക്കാത്ത കേരളത്തിൽ വ്യവസായ സൗഹൃദം വളരില്ല !

തിരുവനന്തപുരം : 2024 -ൽ 1101 കൊലപാതക ശ്രമങ്ങളാണ് കേരളത്തിൽ നടന്നത്! ഇതിൽ ചാകാതെ രക്ഷപെട്ടവരും ചത്തതുപോലെ ജീവിക്കുന്ന മനുഷ്യരുമുണ്ട് . പൊലീസ് കണക്ക് പ്രകാരം 2024ൽ...