Blog

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്.മണിമല പ്ലാച്ചേരിക്ക് സമീപം എതിര്‍വശത്തു കൂടി കടന്ന്...

ഹനുമാന്‍ കുരങ്ങ് പ്രസവിച്ചു.

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് പ്രസവിച്ചു. മുൻപ് ചാടിപ്പോയി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയും പിന്നീട് പിടിയിലാവുകയും ചെയ്ത ഹനുമാൻ കുരങ്ങാണ് പെണ്‍ കുരങ്ങിന്...

മദ്യപിച്ചു വാഹനമോടിച്ച 38 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദു ചെയ്‌തു.

കോട്ടയം. മദ്യപിച്ചു വാഹനമോടിച്ച 38 പേരുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദു ചെയ്‌തു. കോട്ടയം RTO കോട്ടയം ആർ.ടി.ഒ: ആർ. രമണനാണ് നടപടിയെടുത്തത്....

അഷറഫ് തൂണേരിയുടെ ഡോക്യുമെന്ററി ‘മുക്രി വിത്ത് ചാമുണ്ഡി’ ഖത്തർ പ്രദർശനം മാർച്ച് നാലിന്

ദോഹ: മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യൻ മീഡിയാ ഫോറം മുൻ പ്രസിഡന്റുമായ അഷറഫ് തൂണേരി സംവിധാനം ചെയ്ത  ഡോക്യുമെന്ററി ഇന്ത്യൻ മീഡിയാ ഫോറത്തിന്റെ നേതൃത്വത്തിൽ മാർച്ച് നാലിന്...

മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു

മസ്കറ്റ്:  ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ  (ഐഎസ്എം) രക്ഷിതാക്കളുടെ ഓപ്പൺ ഫോറം നടന്നു. കുറച്ചു വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന സ്കൂൾ ഓപ്പൺ ഫോറം രക്ഷിതാക്കൾ അടുത്തിടെ നടത്തിയ...

പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക; നവോദയ ദമ്മാം

ദമ്മാം : നവോദയ സാംസ്‌കാരികവേദി ദമ്മാം ടൗൺ ഏരിയ സമ്മേളനം ഗദ്ദർ നഗറിൽ നടന്നു. ബഹ്‌റൈനിലെ സാംസ്‌കാരിക പ്രവർത്തകൻ സജി മാർക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര...

ഒമാനിൽ ഇരട്ട ന്യൂനമർദ മഴ മുന്നറിയിപ്പ്

മസ്‌കത്ത്‌: ഒമാനിലെ വടക്കൻ ഗവർണറേറ്റിൽ വീണ്ടും മഴ പെയ്തേക്കും എന്ന മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇരട്ട ന്യുന മർദ്ദം ഉണ്ടാകുമെന്നാണ് സൂചന. ആദ്യ...

കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; കേരള-തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ

തിരുവനന്തപുരം: കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന താപനിലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി...

ഗഗൻയാൻ ദൗത്യം: യൂണിഫോം രൂപകൽപ്പന ചെയ്ത സംഘത്തിലും മലയാളി

കുന്നംകുളം: മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെയുള്ള ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രാ സംഘം വാർത്തകളിൽ നിറഞ്ഞപ്പോൾ ഏവരും ശ്രദ്ധിച്ച ഒന്നായിരുന്നു യാത്രികരുടെ യൂണിഫോം. ഇത് രൂപകൽപന...

അനിൽ ആന്‍റണി സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരമുണ്ട്: ചെന്നിത്തല

തിരുവനന്തപുരം: എ.കെ ആന്‍റണിയുടെ മകന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരവും അവകാശവുമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് യുഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....