Blog

ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോയ തടവുകാരൻ രക്ഷപ്പെട്ടു

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ അകമ്പടി പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. കാരാട്ട് പുല്ലാലിയിൽ ഹൗസിൽ ജിംബൂട്ടൻ എന്ന ഷിജിൻ ആണ് രക്ഷപ്പെട്ടത്....

വീണ വിജയനുമെതിരെ കുഴൽനാടൻ നൽകിയ ഹർജി:ഹർജി 27 ലേക്ക് മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്. അഴിമതി നിരോധന നിയമത്തിന്‍റെ വകുപ്പിൽ ഉള്‍പ്പെടുത്തി അന്വേഷിക്കാവുന്ന ആരോപണങ്ങള്‍ ഹർജിയിലില്ലെന്ന്...

റെക്കോർഡ് ആറ് റൺസ് അകലെ..

റെക്കോഡുകളുടെ മേൽ വീണ്ടും റെക്കോർഡ്.. ഇന്ത്യൻ ക്രിക്കറ്റർ സ്റ്റാർ വിരാട് കോഹ്ലി ഒരു തകർപ്പൻ നേട്ടത്തിനരികെ. ഈ മാസം 22 ന് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും,...

കേരള സര്‍വകലാശാല കലോത്സവം കോഴക്കേസ്: മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം കോഴക്കേസിൽ മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നും...

പാലാ പുലിയനൂർ ബൈപ്പാസ് ജംഗ്ഷനിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം.

  പാല: തിരക്കേറിയ പുലിയന്നൂർ ബൈപ്പാസിൽ ഇന്ന് രാവിലെയുണ്ടായ ബൈക്ക് അപകടത്തിൽ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ബിരുദാനന്ദര ബിരുദ വിദ്യാർത്ഥി വെള്ളിയേപ്പള്ളി സ്വദേശി അമൽ...

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പണമില്ലെന്ന്: മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ആദായ നികുതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ പണമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് മോദി സർക്കാരിന്‍റെ പ്രതികാര നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു....

കേരളത്തിലും സിഎഎ നടപ്പാക്കും: അമിത് ഷാ

ന്യൂഡൽഹി: കേരളത്തിൽ സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സിഎഎയുടെ കാര്യത്തിൽ സർക്കാരിന് വീട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ നിയമഭേദഗതി...

എക്സൈസ് ലോക്കപ്പിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ദൂരുഹതയെന്ന് കുടുംബം

പാലക്കാട്: ഹാഷിഷ് ഓയിൽ കടത്തിയ കേസിലെ പ്രതിയെ പാലക്കാട് എക്സൈസിന്‍റെ സർക്കിൾ ഓഫിസിലെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്....

ഡോ. ഷഹനയുടെ മരണം; പ്രതി റുവൈസിന് പഠനം തുടരാം

കൊച്ചി: ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് സ്റ്റേ ചെയ്തു....

പൊൻമുടി വീണ്ടും മന്ത്രി സഭയിലേക്ക്; സ്റ്റാലിൻ ഗവർണർക്ക് കത്തയച്ച്

ചെന്നൈ: കെ.പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താണമെന്ന് ആവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ. അഴിമതിക്കേസിൽ ശിക്ഷ ഒഴിവാക്കിയതോടെ മന്ത്രിയായി പൊൻമുടിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്തണമെന്നാവശ്യപ്പെട്ട് സ്റ്റാലിൽ ഗവർണർക്കു കത്ത് നൽകി....