മദ്യനയക്കേസിലെ മാപ്പുസാക്ഷി അറസ്റ്റിന് പിന്നാലെ ബിജെപിക്ക് പണം നൽകി: എഎപി
ന്യൂഡൽഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിയിലേക്ക് ഇലക്‌ടറൽ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി ആരോപിച്ചു. ചോദ്യം ചെയ്യലിനു ശേഷം...