ലഹരിക്കേസുകളിൽ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രം നടപടി മതി; ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ് റിപ്പോർട്ട് ചെയ്യപ്പെടുന്ന ലഹരിക്കേസുകളിലെ നടപടികൾ വിശദമാക്കി ഡിജിപി ഷേയ്ഖ് ദർവേഷ് സാഹിബിന്‍റെ സർക്കുലർ. ജില്ലകളിൽനിന്നുള്ള പരാതികളും നിർദേശങ്ങൾ പരിഗണിച്ചു പൊലീസ് ആസ്ഥാനത്തെ എഐജി തയാറാക്കിയ റിപ്പോർട്ടിന്‍റെ...