Blog

ഇന്ന് മുതൽ , സപ്ലൈക്കോയിൽ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് ₹457

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാനായി സർക്കാർ നടപടി ആരംഭിച്ചു. ഇന്ന് മുതൽ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ ലിറ്ററിന് ₹457 നിരക്കിൽ വെളിച്ചെണ്ണ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി...

മെഡിക്കൽ ഷാപ്പിൽ 5 രൂപയെന്ന് കരുതി പെൺകുട്ടി നൽകിയത് സ്വർണനാണയം: ഒടുവിൽ നാണയം തിരിച്ചു കിട്ടി

പാലക്കാട് :അച്ഛന് മരുന്ന് വാങ്ങാനായി അഞ്ച് രൂപയെന്ന് കരുതി മകൾ മെഡിക്കൽ സ്റ്റോറിൽ കയറി ബിൽ തുകയായി നൽകിയത് ഒരു പവൻ സ്വർണ നാണയം.വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം...

നായർ വെൽഫെയർ അസോസിയേഷൻ്റെ മംഗല്യ സദസ്സ് വിജയകരമായി പര്യവസാനിച്ചു

മുംബൈ: ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് മംഗല്യ സദസ്സ് , കമ്പൽപ്പാഡ മോഡൽ കോളേജിൽ നിറഞ്ഞ ജനപങ്കാളിത്തത്തോടെ നടന്നു.  മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള...

കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ: കണ്ണൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ നിര്യാതനായി. കണ്ണൂര്‍ മാലോട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്‌സല്‍ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.രണ്ട് മാസം മുന്‍പാണ്...

പെരുമ്പാവൂരിൽ 30 ലക്ഷത്തോളം രൂപ വിലവരുന്ന മയക്ക് മരുന്ന് വേട്ട

പെരുമ്പാവൂർ : 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29)...

ആയുധക്കടത്ത് സംഘത്തെ ഖത്തർ സുരക്ഷാ സേന പിടികൂടി

ദോഹ: രാജ്യത്തേക്ക് വൻ തോതിൽ ആയുധങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഖത്തർ. സംഭവവുമായി ബന്ധപ്പെട്ട് ര​ണ്ട് പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ അഞ്ച് പേരെ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ...

ഭോപ്പാലിൽ സാഹിത്യ സാംസ്‌കാരിക സംഗമം നടന്നു

ഭോപ്പാൽ :കേരള സാഹിത്യ അക്കാദമിയും ഭോപ്പാൽ പുരോഗമന കലാ സാഹിത്യസംഘവും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ സാംസ്‌കാരിക സംഗമം ഹേമ സ്‌കൂള്‍ ആഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ നടന്നു ....

വീണ്ടും ഛത്തീസ്ഗഡിൽ പാസ്റ്റർമാർക്കെതിരെ ബജ്രംഗ്ദൾആക്രമണം

ഛത്തീസ്ഗഡ് :റായ്പൂരിലെ കുക്കൂർബെഡായിൽപ്രാർഥനയ്‌ക്കെത്തിയവരെ ബജ്റംഗ്ദള്‍ പ്രവർത്തകർ മര്‍ദിച്ചെന്ന് സ്ഥലത്തെ പാസ്റ്റര്‍മാർ . ഛത്തീസ്ഗഢിൽ ഇത്തരം സംഭവങ്ങൾ പതിവായിയിരിക്കയാണെന്നും അവർ പറയുന്നു . ഒരു വിശ്വാസിയുടെ വീട്ടിൽ ഇന്ന്...

“തെളിവുകൾ ഹാജരാക്കുക ” :രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നോട്ടിസ്

ബംഗളുരു  :വോട്ടർപട്ടികയിലെ ക്രമക്കേട് ഉന്നയിച്ച രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നോട്ടിസ്. ശകുൻ റാണി രണ്ട് തവണ വോട്ട് ചെയ്തെന്ന ആരോപണത്തിനുള്ള തെളിവെന്താണെന്നും രാഹുൽ ഗാന്ധി തെളിവുകൾ...

രാജ്യത്തെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ 2027 പകുതിയോടെ പ്രവർത്തനസജ്ജമാകും

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ 2027 പകുതിയോടെ പ്രവർത്തനസജ്ജമാകുമെന്ന് ഇൻ്റഗ്രൽ കോച്ച് ഫാക്‌ടറി (ഐസിഎഫ്) ജനറൽ മാനേജർ യു സുബ്ബ റാവു. ബിഇഎംഎൽ ലിമിറ്റഡ്...