കോട്ടയത്തെ എൻഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഏപ്രിൽ മൂന്നിന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.
കോട്ടയം : എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഏപ്രിൽ 3ന് ഉച്ചയ്ക്ക് 12 മണിക്കാണ് പത്രിക സമർപ്പണം നടത്തുന്നത്.എൻ ഡി എ യുടെ സംസ്ഥാന ജില്ലാ നേതാക്കൾഒപ്പം...