Blog

പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ അണക്കാനാവാതെ വനം വകുപ്പ്

നിലമ്പൂർ: പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ അണക്കാനാവാതെ വനം വകുപ്പ് . നോർത്ത് ഡിവിഷനിലെ അകമ്പാടം വനം സ്റ്റേഷൻ പരിധിയിലെ പന്തീരായിരം വനമേഖലയിലാണ് വ്യാപക തീ...

തായ‌്വാനിൽ ശക്തമായ ഭൂചലനമെന്ന് റിപ്പോർട്ട്‌; 4 മരണം സ്ഥിതീകരിച്ചു

തായ‌്വാനിൽ ശക്തമായ ഭൂചലനം. ഇതുവരെ 4 മരണം സ്ഥിതീകരിച്ചു. മരിച്ചവരെ പറ്റി കൂടുതൽ വിവരം ലഭിച്ചിട്ടില്ല.റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചു....

പി എ മുഹമ്മദ് റിയാസ് ചട്ടലംഘന നടത്തിയെന്ന് പരാതിയിൽ; പറഞ്ഞതാവർത്തിച്ച് റിയാസ്

തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ് ലഭിച്ചാൽ മറുപടി നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ഇനിയും പറയുമെന്നും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ്...

അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തരം

പത്തനംതിട്ട ജി ആൻ്റ് ജി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല കൈമാറിയത്.ജില്ലയിൽ...

മഹാരാഷ്ട്രയിൽ തീ പിടിത്തം; 7 മരണം

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്‌. പുലർച്ചെ നാല് മണിയോടെയാണ് തീ പടര്‍ന്നത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടെയ്‌ലറിങ് കടയിൽ നിന്നാണ് തീ പടർന്നതെന്നാണ്...

വയനാട്ടിൽ കിണറ്റിൽ കടുവ വീണു

വയനാട്ടിൽ കിണറ്റിൽ കടുവ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറിലാണ് കടുവ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. മോട്ടോർ പ്രവർത്തിക്കാതത്തിനെ തുടർന്ന് നടത്തിയ...

കോട്ടയത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്ന് പത്രിക സമർപ്പിക്കും

കോട്ടയം: ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിൽ എത്തി കുർബാനയിൽ പങ്കെടുക്കും. തുടർന്ന്...

അനധികൃത മദ്യവില്‍പ്പന: രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: അനധികൃതമായി വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ടുപേരെ രണ്ടിടങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട്, മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സംഭവം. കമ്പളക്കാട് കോട്ടത്തറ...

സിസോദിയക്കും കെജ്രിവാളിനും ജാമ്യം നൽകുന്നത് ശക്തമായി എതിര്‍ക്കുമെന്ന് ഇഡി

ന്യൂഡൽഹി:  മദ്യ നയ കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഇഡി. രണ്ടു പേർക്കും മദ്യനയ അഴിമതിയിൽ നേരിട്ട് പങ്കെന്ന് ആരോപിച്ചാണ്...

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വയനാട്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം. ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍...