മോദിയുടെ പേര് പറയാന്‍ പോലും ഭയം : പാക് പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് എംപി ഷാഹിദ് അഹമ്മദ്
ഇന്ത്യക്കെതിരെ നടത്തുന്ന ആക്രണമങ്ങളില്‍ പാക് സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പാകിസ്ഥാന്‍ എംപി ഷാഹിദ് അഹമ്മദ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഭീരുവാണെന്ന് പിടിഐ എംപി ഷാഹിദ് അഹമ്മദ് പറഞ്ഞു....