Blog

പാലക്കാട്ടെ വീട്ടിൽ ബാർ; യുവതി അറസ്റ്റിൽ

പാലക്കാട്: വണ്ടിത്താവളത്തിൽ വീട്ടിൽ വച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ ബാറുടമ അറസ്റ്റിൽ. മദ്യ വിൽപന നടത്തിയ പ്രതി ദേവിയാണ് അറസ്റ്റിലായത്. മന്ത്രിമാരായ എംബി രാജേഷ്, കെ ക‍ൃഷ്ണൻകുട്ടി...

ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് മുങ്ങി, 61 കാരൻ പിടിയിലായത് ഒരു വർഷത്തിന് ശേഷം

കോലാപൂർ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന് ഒളിവിൽ പോയ 61 കാരൻ ഒരു വർഷത്തിന് ശേഷം പിടിയിൽ. ദില്ലിയിലെ ജഹാംഗിർപുരി സ്വദേശിയായ ജിതു...

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്: ചാണ്ടി ഉമ്മൻ

കേരളാ സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നു അദ്ദേഹം ചുണ്ടിക്കാട്ടി. എന്നാൽ ഏത് സ്വീകരിക്കണമെന്ന്...

പനത്തടി മരുതോം വനാതിർത്തിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് പരിക്ക്

പനത്തടി : പനത്തടി പഞ്ചായത്തിൽ മരുതോം വനാതിർത്തിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ടി.ജെ ഉണ്ണി (31) യെയാണ് കാട്ടാന ആക്രമിച്ചത്. കുടിവെള്ള പൈപ്പ് നേരെയാക്കാൻ...

കേരള സ്‌റ്റോറി RSS അജണ്ട, കേരളത്തെ അപമാനിക്കാനുള്ള ശ്രമം; മുഖ്യമന്ത്രി പിണറായി വിജയൻ

കേരള സ്റ്റോറി സിനിമ പ്രദർശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരള സ്റ്റോറി ആർഎസ്എസ് അജണ്ടയാണെന്നും കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി. കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു....

മോദിയുടെ വരവിൽ വേവലാതിയുള്ളവർക്ക് സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം; കെ സുരേന്ദ്രൻ

നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തെ വിമർശിച്ച എം വി ഗോവിന്ദന് കെ സുരേന്ദ്രന്റെ മറുപടി. മോദിയുടെ വരവിൽ വേവലാതിയുള്ളവർക്ക് സീതാറാം യെച്ചൂരിയെയും കൊണ്ടുവരാമെന്നായിരുന്നു പരിഹാസം. ജനം ആര്...

തൃശൂർ എടുക്കുക കെ മുരളീധരനെന്ന് പ്രതികരിച്ച് ചാണ്ടി ഉമ്മൻ

തൃശൂർ എടുക്കുക കെ മുരളീധരൻ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ. തൃശൂർ എടുക്കുമെന്നത് സുരേഷ് ഗോപിയുടെ ആഗ്രഹം മാത്രമാണെന്നും, ഓരോ ആളുകൾക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും...

മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും; പത്മജ വേണുഗോപാൽ

തൃശ്ശൂര്‍: തൃശ്ശൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ ആവേശമെന്നും,...

സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികൾ, ഇന്ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 20 മണ്ഡലങ്ങളിലായി സംസ്ഥാനത്ത് ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരിക്കാനുള്ളത്. നാമ നിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന്.ഇതുവരെ...

യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച

യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച നടന്നു.സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ ഇന്ന് പുലർച്ചെ കൂട്ട കവർച്ച നടന്നതായി റിപ്പോർട്ട്‌ ചെയ്തത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും...