Blog

സിദ്ധിവിനായക ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതിന് വിലക്ക്

മുംബൈ: പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ മെയ് 11 മുതല്‍ തേങ്ങ, മാല എന്നീ വഴിപാടുകള്‍ അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പ്രസാദവും നല്‍കില്ല. ദക്ഷിണ മുംബൈയിലെ പ്രഭാദേവി പ്രദേശത്ത്...

ഡോ. വന്ദന ദാസിന്റെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്

കടുത്തുരുത്തി: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഇന്നു രണ്ടുവർഷം പൂർത്തിയാകുന്നു.ഏകമകളുടെ വേർപാടു തീർത്ത ശൂന്യതയിൽനിന്നു, മാതാപിതാക്കളായ കോട്ടയം മുട്ടുചിറ...

ജമ്മുവിൽ തുടർച്ചയായി സ്‌ഫോടനം: ജനവാസ മേഖലകൾ ലക്ഷ്യം വെച്ച് പാക് ഡ്രോണുകൾ

ന്യൂഡൽഹി:ജമ്മുകശ്‌മീരിൽ ഉള്‍പ്പെടെ പ്രകോപനം തുടർന്ന് പാകിസ്ഥാന്‍. അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണവും ഷെല്ലിങും തുടരുകയാണ്. ജമ്മു വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണ ശ്രമം ഇന്ത്യന്‍ സേന പരാജയപ്പെടുത്തി. ഇന്ത്യയുടെ...

പാകിസ്താന്റെ 3 വ്യോമതാവളങ്ങൾ ആക്രമിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അതിർത്തിയിലെ പ്രകോപനത്തിനു തിരിച്ചടി നൽകി പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി),...

പാകിസ്ഥാന് ധനസഹായം നല്‍കുന്നത് പുനപരിശോധിക്കാന്‍ അന്താരാഷ്ട്ര നാണയ നിധി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് ധനസഹായം നല്‍കുന്നത് പുനപരിശോധിക്കാന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കിയതില്‍...

പാകിസ്ഥാന്‍ ഡ്രോൺ ആക്രമണങ്ങളില്‍ തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തിന് നേരെയുണ്ടായ പാകിസ്ഥാന്‍ ആക്രമണങ്ങളില്‍ തിരിച്ചടിച്ച് ഇന്ത്യ. നിയന്ത്രണ രേഖയിലും അന്താരാഷ്‌ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കാണ് തിരിച്ചടി നല്‍കിയത്. ജമ്മു സെക്‌ടറില്‍ നിന്നാണ്...

പാകിസ്താനില്‍ ഭൂചലനം : 4.0 തീവ്രത രേഖപ്പെടുത്തി

കറാച്ചി: പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം...

കാർ പിന്നോട്ടിറങ്ങി ദേഹത്ത് കയറി : രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. കുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌...

കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യരുത് : ഹൈക്കോടതി

കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 200 നു മുകളിൽ വിവാഹം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച ( മെയ് 11) വിവാഹ ബുക്കിങ് 200 കടന്നു. ഇതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍...