കെജ്രിവാളിന്‍റെ അറസ്റ്റില്‍ അപലപിക്കുന്ന രാഹുല്‍ പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതിന്റെ സന്ദേശം എന്ത്?;ഡി രാജ
കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ഇടതിന്റെ വിമര്‍ശനം. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയാണ് രാഹുലിനെതിരെ വിമര്‍ശനമുന്നയിച്ചത്. കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇഡി, ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ...