Blog

മലയാളി ഹാജിമാർക്ക്​ മക്കയിൽ ഉജ്വല സ്വീകരണം

മക്ക: ഈ വർഷത്തെ ഹജ്ജിന്​ കേരളത്തിൽനിന്ന്​ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ കീഴിലുള്ള ആദ്യ സംഘം തീർഥാടകർ മക്കയിലെത്തി. ശനിയാഴ്​ച പുലർച്ചെ എയർ ഇന്ത്യ എക്​സ്​പ്രസ്​ (ഐ.എക്​സ്​ 3011)...

മസ്കത്ത് ഇന്ത്യൻ എംബസിയിൽ ഞായറാഴ്ച പാസ്​പോർട്ട് സേവനം ലഭ്യമല്ല

മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്​പോർട്ട് സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും. സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ, പൊലീസ്...

വടകരയില്‍ കുറുനരിയുടെ ആക്രമണം, അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് പേ വിഷബാധ മരണങ്ങള്‍ തുടര്‍ച്ചയാകുന്നതിനിടെ കോഴിക്കോട് വടകരയില്‍ ആശങ്ക വര്‍ധിപ്പിച്ച് കുറുനരികളുടെ സാന്നിധ്യം. വടകര മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു....

മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട

മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. മലപ്പുറം രാമപുറം സ്വദേശി പൂളക്കൽ തസ്ലിം...

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 12 പവന്‍ സ്വര്‍ണം കാണാതായി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പന്ത്രണ്ട് പവന്‍ സ്വര്‍ണം കാണാതായി. ക്ഷേത്രത്തിന്‍റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവർത്തി നടന്നുവരികയായിരുന്നു. നിര്‍മാണത്തിനായി ഉപയോഗിച്ച സ്വര്‍ണമാണ് കാണാതായത്. കഴിഞ്ഞ ഏഴാം തീയതി...

‘ജലമർമ്മരം’ – ഏകദിന വാട്ടർ കളർ ശിൽപ്പശാല

കണ്ണൂർ: ജലമർമ്മരം കമ്മ്യൂൺ ദി ആർട്ട്‌ ഹബ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ വാട്ടർ കളർ ശില്പശാലയിലേക്ക് റെജിസ്ട്രേഷൻ ആരംഭിച്ചിരുന്നു.ആർട്ടിസ്റ്റ് വിനീഷ് മുദ്രികയാണ് ശില്പശാല നയിക്കുന്നത്. താല്പര്യമുള്ളവർക്ക്...

മംഗളം ദിനപത്രം കൈപ്പിടിയിലാക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

കോട്ടയം: മംഗളം ദിനപത്രം ഏഷ്യാനെറ്റ് സ്വന്തമാക്കുന്നു. ഏഷ്യാനെറ്റ് ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ കോട്ടയം ആസ്ഥാനമായ മംഗളം ദിനപത്രം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായതിനു...

മാർപാപ്പയുടെ സ്ഥാനാരോഹണം മേയ് 18 ന്

വത്തിക്കാന്‍ സിറ്റി: മേയ് 18ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച റോമിലെ സമയം രാവിലെ 10...

പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വരെ ഉപയോഗിച്ചു : തടഞ്ഞെന്ന് സൈന്യം

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ നടപടികളാണ് പ്രകോപനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്ഥാന്‍ നടത്തിയ ഈ ആക്രമണങ്ങളെ ഇന്ത്യ ഉത്തരവാദിത്തത്തോടെയും അളവറ്റ രീതിയിലും പ്രതിരോധിക്കുകയും പ്രതികരിക്കുകയുമാണ് ചെയ്തത്....

പേ വിഷ ബാധയേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു

ആലപ്പുഴ : കരുമാടിയിൽ പേ വിഷ ബാധയേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ബന്ധു വീട്ടിൽ വച്ച്...