Blog

കൊല്ലം ചുവന്നു ! CPI(M) സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു

കൊല്ലം : ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ്...

അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർ‌ത്താവ് അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർ‌ത്താവ് അറസ്റ്റിൽ. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് നോബിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്....

യുദ്ധമാണ് വേണ്ടതെങ്കിൽ പോരാടാൻ തയാറാണെന്ന് ട്രംപിനോട് ചൈന

ഇറക്കുമതി ചുങ്കത്തില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന. യുദ്ധം ആണ് വേണ്ടതെങ്കിൽ പോരാടാൻ തയാറാണ് . അമേരിക്കയിലെ ചൈനീസ് എംബസിയാണ് ഇത്തരത്തിൽ ഒരു സന്ദേശം...

ലഹരി വില്പനയ്ക്കിടെ 17 കാരൻ പൊലീസ് പിടിയിൽ

എറണാകുളം : ലഹരി വില്പനയ്ക്കിടെ 17 കാരൻ പൊലീസ് പിടിയിൽ. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. വൈറ്റില സ്വദേശി നിവേദ...

റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍...

15 ദിവസത്തിനുള്ളില്‍ 4 ദുബായ് യാത്രകള്‍: രന്യ റാവുവിൻ്റെ സ്വർണ്ണക്കടത്ത് യാത്രയിൽ അന്യേഷണം ശക്തം

ബംഗളുരു: പതിനഞ്ച് ദിവസത്തിനുള്ളിൽ നാല് ദുബായ് യാത്രകൾ, കടത്തിയത് 14 കിലോയോളം സ്വർണ്ണം. യാത്രകളെല്ലാം സുഗമമാക്കിയത് IPSകാരൻ്റെ മകളെന്ന പദവി. കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോർപ്പറേഷനിൽ...

അന്താരാഷ്ട്ര മഹിളാ ദിനത്തിൽ ആരോഗ്യബോധവൽക്കരണ പരിപാടി

വസായ് : നായർ വെൽഫെയർ അസോസിയേഷൻ വസായ്, അന്താരാഷ്ട്ര മഹിളാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യ വിഷയവുമായി ബന്ധപ്പെട്ട ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രു : 8 ന്...

ബസ്സിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോഴിക്കോട് :കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പരപ്പനങ്ങാടി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) നെ പോലീസ് അറസ്റ്റു ചെയ്‌തു...

SNMS – ലോക വനിതാദിനാഘോഷം ചെമ്പൂരിൽ: ആയിരത്തിലധികം വനിതകൾ പങ്കെടുക്കും

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിക്കുന്നു . 9 നു ഞായറാഴ്ച രാവിലെ 10 മുതൽ സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ...

ചോദ്യപേപ്പർ ചോർച്ച : സ്‌കൂൾ പ്യൂൺ വാട്സ്ആപ്പ് വഴി അയച്ചതെന്ന് അന്വേഷണ സംഘം

മലപ്പുറം: ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ഉറവിടം കണ്ടെത്തി അന്വേഷണ സംഘം.. പ്യൂൺ അബ്ദുള്‍ നാസർ അറസ്റ്റിലായതോടെയാണ് വിവരങ്ങൾ ലഭിച്ചത്. മലപ്പുറത്തെ അണ്‍എയ്ഡഡ് സ്ഥാപനമായ 'മേൽമുറി മഅ്ദിൻ ഹയർ...