Wayanad Latest News വയനാട്ടിൽ കിണറ്റിൽ കടുവ വീണു April 3, 2024 0 Post Views: 7 വയനാട്ടിൽ കിണറ്റിൽ കടുവ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറിലാണ് കടുവ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. മോട്ടോർ പ്രവർത്തിക്കാതത്തിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കടുവയെ കണ്ടെത്തിയത് Spread the love Continue Reading Previous അനധികൃത മദ്യവില്‍പ്പന: രണ്ടുപേര്‍ പിടിയില്‍Next മഹാരാഷ്ട്രയിൽ തീ പിടിത്തം; 7 മരണം Related News Latest News News World നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ June 28, 2025 0 crime Kerala Latest News ഓപ്പറേഷന് ഡി ഹണ്ട്: കേരളത്തിൽ ഒറ്റദിവസം 1800 പേരെ പരിശോധിച്ചു June 28, 2025 0 Latest News Kerala News കണ്ണൂരും കോഴിക്കോടും തെരുവുനായ ആക്രമണം June 27, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.