തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്ഷന് വിതരണം തിങ്കളാഴ്ച മുതല്‍. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.ക്ഷേമ പെന്ഷന് നല്കാന് 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോര്‍ഡ് പെന്ഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.