ആര്‍ലേക്കറെ മാറ്റി : ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

0
NEW VICT

ന്യുഡല്‍ഹി: ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സിക്കിം ഗവര്‍ണറായ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ തമിഴ്‌നാട് ഗവര്‍ണറായും നിയമിച്ചതായി രാഷ്ട്രപതി ഉത്തരവിറക്കി.

ബ്രിജ് റാം മോഹന്‍ ഒഡീഷ ഗവര്‍ണറാകും. ഡോ, സുധ യാദവിനെ കര്‍ണാടക ഗവര്‍ണറായും സിക്കിം ഗവര്‍ണറായി ദുഷ്യന്ത് ഗൗതമിനെ നിയമിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *