സർക്കാർ-സ്വകാര്യ ഇടപാടുകൾ ഇനി ഒരു കുടക്കീഴിൽ

0
THAKMAL C

അജ്‌മാൻ: യുഎഇയിലെ താമസക്കാർക്കും ബിസിനസ്സ് സംരംഭകർക്കും ഒരുപോലെ ഉപകാരപ്രദമായ എല്ലാ സർക്കാർ-സ്വകാര്യ ഇടപാടുകളും ഇനി വളരെ വേഗത്തിലും കൃത്യതയോടും കൂടി ഒരൊറ്റ സ്ഥലത്ത്,,മികച്ച പ്രൊഫഷണലിസത്തോടെയുള്ള സേവനങ്ങക്ക് ,
​പ്രധാന സേവനങ്ങൾ, മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് (MOHRE), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി & സിറ്റിസൺഷിപ്പ് (ICP), അജ്മാൻ ഇക്കണോമിക് ഡിപ്പാർട്ട്‌മെന്റ് സേവനങ്ങൾ, മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഹെൽത്ത് അതോറിറ്റി, ടാക്സ് രജിസ്ട്രേഷൻ സേവനങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്.

​ട്രാൻസാക്ഷൻ സേവനങ്ങൾ, ഐഡി & പാസ്‌പോർട്ട് പ്രിന്റിംഗ്, വിസ ഇഷ്യൂവൻസ് & റിന്യൂവൽ, വർക്ക് പെർമിറ്റ് & റെസിഡൻസി, ലീസ് കോൺട്രാക്ട് അറ്റസ്റ്റേഷൻ (തൗതീഖ്/ഇജാരി), റെന്റൽ ഡിസ്പ്യൂട്ട് സർവീസസ്, കൂടാതെ ദുബായ് അമീർ സേവനങ്ങളും ഇവിടെ ലഭ്യമാണ് .  ഹെൽത്ത് & കാർ ഇൻഷുറൻസ് സേവനങ്ങൾ, സിവിക്സ്/സ്വീവേജ് സർവീസസ്, ലീഗൽ ട്രാൻസ്ലേഷൻ, Tawjeeh,സർവീസ് ഗൈഡൻസ്, എല്ലാത്തരം ഓൺലൈൻ സേവനങ്ങൾ, ഒപ്പം പ്രിന്റിംഗ്, ഫോട്ടോകോപ്പിങ് & സ്കാനിംഗ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
​നിങ്ങളുടെ സമയവും പ്രയത്നവും ലാഭിച്ച് എല്ലാ പേപ്പർവർക്കുകളും സുഗമമായി പൂർത്തിയാക്കാൻ എല്ലാ സർക്കാർ സ്വകാര്യ സേവനങ്ങളും ഏറ്റവും മികച്ച സർവ്വീസോട് കൂടി അജ്‌മാൻ ബസ്റ്റാറ്റിൽ നിന്നും അഞ്ചു മിനിറ്റ് യാത്ര ദൂരം മാത്രം.

Takamal Center for government transactions | Ajman, Shk Rashid Bin Humaid, Al nakeel – 1 – Ajman, Al Nasr Building Office No.1.near gold souq Ajman, United Arab Emirates-
Phon; 067 469 800. ‘

Spread the love

Leave a Reply

Your email address will not be published. Required fields are marked *