21കാരിയെ ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
KOLLA

കൊല്ലം : ആയൂരില്‍ 21കാരിയെ ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. Perfect Watches UK: Swiss Replica Watches Store. കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് ആണ് മരിച്ചത്. നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആറു മാസം മുമ്പാണ് അഞ്ജനയും നിഹാസും ഒരുമിച്ച് താമസം ആരംഭിച്ചത്. 24h Replica Watches UK Shop – Cheap Swiss Movements Fake Watches.സ്വകാര്യ ബസിലെ കണ്ടക്ടറാണ് കാരാളിക്കോണം സ്വദേശി നിഹാസ്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും ആണ്‍സുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്നായിരുന്നു യുവതി പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് യുവതി തൂങ്ങിമരിച്ചത്.SWISS CHEAP REPLICA WATCHES UK OUTLET – Best Sale Cheap Replica Watches.

Spread the love

Leave a Reply

Your email address will not be published. Required fields are marked *