മുഹറം അവധിയിൽ മാറ്റമില്ല ; ജുലൈ 7 തിങ്കളാഴ്ച അവധിയില്ല

0

തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ലെന്ന് അറിയിപ്പ്. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി ഉള്ളത് .മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച കേരളത്തിൽ പൊതു അവധി പ്രഖ്യാപിക്കണമെന്ന നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

 

എന്നാൽ തിങ്കളാഴ്ച അവധിയുണ്ടാകില്ല. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *