പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു നശിപ്പിച്ചു

0

അമ്പലപ്പുഴ: ആലപ്പുഴയിൽ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു നശിപ്പിച്ചതായി പരാതി.

 

പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് നാലുപുരക്കൽ ക്ഷേത്രത്തിന് തെക്ക് നാലുപുരക്കൽ വിധുരാജിന്റെ വീടിനു നേർക്കാണ് അജ്ഞാതരുടെ ആക്രമണം നടന്നത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *