അമ്മ’യുടെ തലപ്പത്തേക്ക് ആര്? തെരഞ്ഞെടുപ്പ് ഓ​ഗസ്റ്റ് 15ന്

0

കൊച്ചി: മലയാള സിനിമ താര സംഘടനയായ ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15ന് അമ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. മത്സരിക്കാൻ താല്പര്യമുള്ളവർക്ക് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ജൂലൈ 27 ആണ്.

 

നടൻ മോഹൻലാലാണ് തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദേശം ആദ്യമായി മുന്നോട്ട് വച്ചത്.ആരായിരിക്കും അടുത്ത അമ്മയുടെ പ്രസിഡന്റ്‌ എന്ന് കണ്ടറിയാം..

Spread the love

Leave a Reply

Your email address will not be published. Required fields are marked *