Latest News Education Mumbai സഹാർ മലയാളി സമാജം വിദ്യാർത്ഥികളെ അനുമോദിക്കുന്നു June 28, 2025 0 Post Views: 7 അന്ധേരി : 2024-25 ൽ എസ്.എസ്.സി, എച്ച്.എസ്.സി. പാസ്സായ സമാജം അംഗങ്ങളുടെ എല്ലാ കുട്ടികളേയും ജൂലൈ 13 ന് വൈകീട്ട് 6 ന് സഹാർ മലയാളി സമാജം ഓഫീസിൽ വെച്ച് അനുമോദിക്കുന്നു. ചടങ്ങിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. Spread the love Continue Reading Previous മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചുNext സാഹിത്യ സംവാദം സംഘടിപ്പിച്ച് ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി : യുവകവി കാശിനാഥൻ പങ്കെടുത്തു Related News Flash Story Latest News അഹമ്മദാബാദ് വിമാനാപകടം : 260 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി June 28, 2025 0 Latest News Flash Story ബഹിരാകാശത്ത് നിന്നു മോദിയുമായി സംവദിച്ച് ശുഭാംശു ശുക്ല June 28, 2025 0 Latest News India Mumbai സാഹിത്യ സംവാദം സംഘടിപ്പിച്ച് ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി : യുവകവി കാശിനാഥൻ പങ്കെടുത്തു June 28, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.