നന്മ വായന 2കെ 25′ വായനമാസാചരണം

കായംകുളം: കായംകുളം എസ് എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ‘നന്മ വായന 2K25’ വായനമാസ ചരണത്തിന് തുടക്കമായി . എസ്.എൻ സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ കെ.ആർ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ .സുലഭ, ഗംഗ എസ്, അഭിരാമി ഗണേഷ് , സ്റ്റാഫ് സെക്രട്ടറി ശ്രീജ എൻ.സി എന്നിവർ സംസാരിച്ചു.