മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

0
abu

മട്ടാഞ്ചേരി : നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു അന്തരിച്ചു.90 വയസ്സായിരുന്നു . പായാട്ട്പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്. ഭാര്യ പരേതയായ നബീസ.

ഖബറടക്കം രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *