Flash Story Idukki Latest News കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി May 29, 2025 0 Post Views: 29ഇടുക്കി: ഇടുക്കി വട്ടവടയിലാണ് കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു.Spread the love Continue ReadingPrevious മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു വീണുNext ഇറാനിൽ ഇറങ്ങിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി പരാതി Related News Flash Story Latest News വിഴിഞ്ഞത്തേക്ക് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ല : കേന്ദ്രമന്ത്രി സുരേഷ് ഗോപി August 19, 2026 2 Flash Story Latest News World ഓപ്പറേഷന് സിന്ദൂര്‍ ഡോക്യുമെന്ററിയില്‍ അസ്വസ്ഥരായി പാകിസ്ഥാന് August 19, 2026 0 Latest News Flash Story എംഎല്‍എമാര്‍ക്ക് പുതിയ കാര്‍: ഡ്രൈവര്‍ക്ക് പ്രതിമാസം ₹75,000, അസിസ്റ്റന്റിനെ നിയമിക്കാന്‍ ₹25,000 August 19, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.