Flash Story Local News Malappuram കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; പിടികൂടാനുള്ള ശ്രമത്തിൽ വനംവകുപ്പ് May 21, 2025 0 Post Views: 29മലപ്പുറം: നാട്ടുകാരെ ഭീതിപ്പെടുത്തിയ കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നതായി വനംവകുപ്പ് അറിയിച്ചു. Spread the love Continue ReadingPrevious സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കുംNext ‘ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് ‘- ഉദ്ഘാടനം മെയ് 23 ന് Related News Flash Story Latest News വിഴിഞ്ഞത്തേക്ക് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ല : കേന്ദ്രമന്ത്രി സുരേഷ് ഗോപി August 19, 2026 2 Flash Story Latest News World ഓപ്പറേഷന് സിന്ദൂര്‍ ഡോക്യുമെന്ററിയില്‍ അസ്വസ്ഥരായി പാകിസ്ഥാന് August 19, 2026 0 Local News Kottayam പാലായിൽ യുഡിഎഫിന് തിരിച്ചടി, കോൺഗ്രസ് വിമത മായാ രാഹുല്‍ അധ്യക്ഷ : പിന്തുണച്ച് എല്‍ഡിഎഫ് August 19, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.