വസായ് : സുരേഷ് ഗോപി എല്ലാ വർഷവും തൃശൂരിൽ നൽകുന്ന വിഷുക്കൈനീട്ടത്തിൻ്റെ ഭാഗമായി അദ്ദേഹം നൽകിയ വിഷുകൈ നീട്ടം വസായ് അയ്യപ്പ ക്ഷേത്രത്തിലെ നാരായണീയ ആചാര്യ നന്ദിനി മാധവൻ്റെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾക്ക് നൽകി .കെ ബി ഉത്തം കുമാറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങ്