crime Malappuram മലപ്പുറത്ത് ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് 75 പവൻ കവർന്നു March 15, 2025 0 Post Views: 21മലപ്പുറം:മലപ്പുറം കാട്ടുങ്ങലിൽ ബൈക്കിലെത്തിയ സംഘം ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് 75 പവൻ കവർന്നതായി പരാതി.ഇന്ന് രാത്രി 7 മണിക്കാണ് സംഭവം.ജ്വല്ലറി അടച്ചു പോകുമ്പോൾ വഴി തടഞ് ആക്രമിക്കുകയായിരുന്നു . ജീവനക്കാരുടെ പരാതിയിൽ മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി Spread the love Continue ReadingPrevious ” പ്രതികളുടെ KSUപശ്ചാത്തലം മറച്ചു വെച്ച്, മാധ്യമങ്ങൾ SFI യെ വേട്ടയാടുന്നു “പി എസ് സഞ്ജീവ്Next കേരളത്തിലേക്ക് ലഹരിക്കടത്ത് : രണ്ടുപേരെ ബാംഗ്ലൂരിൽ നിന്ന് കേരളാപോലീസ് പിടികൂടി Related News crime ബലാല്‍സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിക്ക് പുഷ്പമാലയണിയിച്ച് സ്വീകരണം May 19, 2026 0 Flash Story crime Latest News ഗണ്മാന്മാരുടെ രക്ഷാപ്രവര്‍ത്തനം : കേസ് അന്വേഷണത്തിന് ഷൗക്കത്തലി May 19, 2026 0 crime Kozhikode Local News കാറിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോ എംഡിഎംഎ യുമായി 3 യുവാക്കൾ പിടിയിൽ May 9, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.