ബദലാപൂർ അയ്യപ്പ സേവാസംഘം പൊങ്കാല മഹോത്സവം

0

നവിമുംബൈ. സിബിഡി ബദലാപൂർ അയ്യപ്പ സേവാസംഘം സംഘടിപ്പിക്കുന്ന മൂന്നാമത് പൊങ്കാല
മഹോത്സവം ക്ഷേത്രാങ്കണത്തിൽ മാർച്ച് 13 ന് രാവിലെ 10 മണിമുതൽ നടക്കും.
മുൻകൂട്ടി ബുക്കുചെയ്യാൻ ആഗ്രഹിക്കുന്നവർ -9967665026 ,9321271442 ,98696 87700

Spread the love

Leave a Reply

Your email address will not be published. Required fields are marked *