കല്യാൺ സാംസ്കാരിക വേദി-സാഹിത്യ സംവാദം

0

കല്യാൺ:  സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദത്തിൽ  കവി കെ. എൻ. അജിത് ആനാരി കവിതകൾ അവതരിപ്പിക്കും. 16 ന് വൈകിട്ട് 4: 30 ന് ഈസ്റ്റ് കല്യാൺ കേരളസമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *