കൽവ മന്ദിരസമിതി കുടുംബയോഗം

0

കൽവ : ശ്രീനാരായണ മന്ദിരസമിതി കൽവ യൂണിറ്റിലെ ജനുവരി മാസ കുടുംബയോഗവും വിശേഷാൽ ഗുരുപൂജയും 26 ന് ഞായറാഴ്ച പി.സി. സഹദേവൻ്റെ വസതിയില്‍ വൈകിട്ട് 5.30 ന് നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രൻ അറിയിച്ചു.ഫോൺ:9320088107, 8086546215

Spread the love

Leave a Reply

Your email address will not be published. Required fields are marked *