ചേന്ദമംഗലം കൂട്ടക്കൊല : പ്രതിയുടെ വീട് നാട്ടുകാർ തല്ലി തകർത്തു

0

 

എറണാകുളം : ചേന്ദമംഗലത്ത് അയല്‍ വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ്റെ
വീട് നാട്ടുകാർ തല്ലി തകർത്തു . പോലീസ് സ്ഥലത്തെത്തി നാട്ടുകാരെ മാറ്റി കനത്ത സുരക്ഷ ഏർപ്പെടുത്തി. സ്ഥലത്ത് സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. പ്രതിയുമായി തെളിവെടുപ്പിന് വരും എന്ന് അറിഞ്ഞയുടനെയാണ് ജനങ്ങൾ പ്രതിഷേധവുമായി വന്നു വീട് തല്ലി തകർത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *