മണ്ണാർക്കാട് മധ്യവയസ്‌കൻ തീകൊളുത്തി മരി ച്ച നിലയിൽ

0

പാലക്കാട് : മണ്ണാർക്കാട് മധ്യവയസ്‌കനെ കരാകുറിശ്ശിയിൽ തീകൊളുത്തി മരി ച്ച നിലയിൽ കണ്ടെത്തി.എളമ്പലശ്ശേരി സ്വദേശി കുഞ്ഞാപ്പയാണ് മരണപ്പെട്ടത് .മരണകാരണം വ്യക്തമല്ല .
പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *