ഏലത്തൂരിൽ ഇന്ധന ചോർച്ച

0

 

കോഴിക്കോട് ഏലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഇന്ധനചോർച്ച .സമീപത്തെ ഓടകളിൽ ഇന്ധനം പരന്നൊഴുകുന്നു.5 ബേരലിൽ അധികം ഡീസൽ നാട്ടുകാർ ശേഖരിച്ചു .സംഭവത്തെ വൈകുന്നേരം നാലുമണിമുതൽ .അഗ്നിശമന വിഭാഗം സ്ഥലത്തെത്തി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *