India Kannur Kerala Latest News Local News News കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. September 17, 2024 0 Post Views: 15 കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുകയുയരുന്നത് കണ്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു. അപകടത്തിൽ ആർക്കും ആളപായമില്ല. Spread the love Continue Reading Previous തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ: ‘ഹൈക്കോടതി ദേവസ്വം ബെഞ്ച് അധികാരം കവർന്നെടുക്കുന്നു എന്ന് പരാതി.Next വധുവിന്റെ ബന്ധുക്കൾ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദിച്ച്. Related News Election Kerala Latest News നിലമ്പൂരിൽ യുഡിഎഫിന് അങ്കലാപ്പെന്ന് മുഖ്യമന്ത്രി June 14, 2025 0 Local News Thiruvananthapuram പ്രാർത്ഥന കേന്ദ്രത്തിലെ പാസ്റ്ററെയും അന്തേവാസിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി June 14, 2025 0 Latest News Pravasi ദുബായിലെ മറീന കെട്ടിടത്തിൽ വൻ തീപിടുത്തം June 14, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.