Entertainment News Sports നാഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു August 8, 2024 0 Post Views: 11 നടൻ നാഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. നാഗ ചെെതന്യയുടെ പിതാവും നടനുമായ നാഗാർജുന അക്കിനേനിയാണ് വിവാഹനിശ്ചയം ഔദ്യോഗികമായി അറിയിച്ചത്. Spread the love Continue Reading Previous ഏഴാം ക്ലാസ് വിദ്യാർഥിനി ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണുമരിച്ചുNext ന്യൂഡല്‍ഹിയിൽ അഴിമതിക്കേസിൽ ഇ.ഡി. അസി. ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു Related News Latest News News World നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ June 28, 2025 0 Latest News Kerala News കണ്ണൂരും കോഴിക്കോടും തെരുവുനായ ആക്രമണം June 27, 2025 0 Latest News Malappuram News പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടുമെന്ന് അൻവർ June 27, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.