ആലപ്പുഴോത്സവം സീസൺ 4 സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു ആലപ്പുഴ ജില്ലാ പ്രവാസി സമാജം
2024 സെപ്റ്റംബർ 15 തിരുവോണനാളിൽ ഞായറാഴ്ച ഷാർജ സഫാരി മാളിൽ വച്ച് നടക്കുന്ന ആലപ്പുഴോത്സവം സീസൺ 4 വിജയത്തിനായിഖുസൈസിൽ അൽസാജ് റസ്റ്റോറന്റിൽ കൂടിയ പൊതുയോഗം വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രോഗ്രാം കമ്മിറ്റി കൺവീനറായി രഞ്ജുരാജ് വലിയകുളങ്ങരയും, ഫിനാൻസ് കമ്മിറ്റി ചെയർമാനായി പത്മരാജ്, വൈസ് ചെയർമാൻമാരായി ബിജി രാജേഷ്, സമീർ ആറാട്ടുപുഴ, അരുൺ ബാലകൃഷ്ണൻ രാജേഷ് ഉത്തമൻ, കൾച്ചറൽ വിംഗ് ചെയർപേഴ്സൺ ആയി വിദ്യാ ബ്രിജേഷ്, വൈസ് ചെയർമാൻമാരായി താരിഖ്, ജിഷ,രഞ്ജു രാജ് ,പ്രഭാകരൻ മാന്നാർ, ശ്രീകല രഞ്ജു, സ്റ്റേജ് കമ്മിറ്റി ചെയർമാനായി ശരത് കായംകുളം, അമീർ ഫുജൈറ, ചന്ദ്രൻ, സതീഷ്, വിമൽ വിശ്വനാഥ്,സുനിത ഫുഡ് കമ്മറ്റി കൺവീനർമാരായി ആനന്ദ് അരൂർ, പ്രതീഷ്, നസീർ, ആസിഫ്, രമേശ്, മീഡിയ കമ്മറ്റി കൺവീനർമാരായി, ഇർഷാദ് സൈനുദ്ദീൻ, ചന്ദ്രജിത്ത്, റിജോ സജി, കൂപ്പൺ കമ്മിറ്റി കൺവീനർമാരായി, നൗഷാദ് അമ്പലപ്പുഴ, ചന്ദ്രജിത്ത് കായംകുളം, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ മാരായി ശ്രീജ പത്മരാജ്, ഷെർമി റഹീസ്, വിശമശരത്, വെൽക്കം കമ്മിറ്റി കൺവീനർമാരായി അനിത, ശാം ഗീത, അനീഷ, വോളണ്ടിയർ കമ്മറ്റി കൺവീനർമാരായി, പ്രദീപ് കുട്ടനാട് , സമീർ പനവേലിൽ, മധു കായംകുളം, ഗിരീഷ്, സാബു, ശരത് മാവേലിക്കര, ഗോകുൽ, ലിനീഷ്, അനൂപ് ജിത്ത്,ഡ്രസ്സ് കമ്മിറ്റി കൺവീനറായി ഷിബു കായംകുളം, അരുൺ, മോണിറ്ററിംഗ് കമ്മിറ്റി കൺവീനർമാരായി റഹീസ് കാർത്തികപ്പള്ളി, അൻഷാദ് ബഷീർ ചാരുംമൂട്, ശിവശങ്കർ വലിയകുളങ്ങര, സാബു അലിയാർ തുടങ്ങിയ കമ്മറ്റി രൂപീകരിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :0557588231, 0559523795: 0566773513, 0588842060