പൊതുമേഖലാ സ്ഥാപനം കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ്; കേരളത്തിന് വല്യ നഷ്ടമാകും

0

പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമാകുന്നു.സ്ഥാപനം സ്വകാര്യ കന്പനിക്ക് ചുളുവിലയ്ക്ക് കൈമാറാൻ നാഷണൽ ട്രൈബ്യൂണൽ ഉത്തരവ്.ഈ നീക്കത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. സർക്കാർ ബോധപൂർവം വീഴ്ച വരുത്തി എന്നും ആക്ഷേപമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *