48 മണിക്കൂർ ഡ്രൈഡേ, ബിവറേജും ബാറും അടച്ചിടും; ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് മദ്യവിൽപ്പനശാലകൾ അടയ്ക്കും

0

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ നിരോധനം. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ അടച്ചിടും. രണ്ട് ദിവസതേക്കാണ് (48 മണിക്കൂർ) നിരോധനം.24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും മദ്യവിൽപ്പനക്ക് വിലക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *