ഇടുക്കിയിൽ കാട്ടാന ആക്രമണം : യുവാവ് കൊല്ലപ്പെട്ടു

0

ഇടുക്കി : കാട്ടാന ആക്രമണത്തിൽ മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ യുവാവ് കൊല്ലപ്പെട്ടു .മരിച്ചത് അമർ ഇലാഹി (22 )കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു . പശുവിനെ അഴിക്കാൻപോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. മൃതദേഹം തൊടുപുഴ ആശുപത്രിയിൽ .

Spread the love

Leave a Reply

Your email address will not be published. Required fields are marked *