വടകരയില്‍ രാത്രിൽ ഏറെ വൈകിയും പോളിംഗ്; പരാതിക്കൊരുങ്ങി യുഡിഎഫ്

0

വടകരയിൽ രാത്രി വൈകിയും നീണ്ട പോളിങ്ങിൽ നടത്തിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഫ് പരാതിയുടെ കാതൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *