Latest News Kerala Kozhikode Local News News പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു September 29, 2024 0 Post Views: 9 കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കൈതേരിമുക്കിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കുറ്റ്യാടി പാറക്കടവ് സ്വദേശികളായ റിസ്വാൻ (14), സിനാൻ (14) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. Spread the love Continue Reading Previous വ്യാജ എടിഎം കാർഡുകളുണ്ടാക്കി, 60 അക്കൗണ്ടുകളിൽനിന്ന് തട്ടിയത് 30 ലക്ഷംNext എമിലിയാനോ മാർട്ടിനസിന് വിലക്ക് ;മോശം പെരുമാറ്റം, ഫൊട്ടോഗ്രാഫറുടെ ക്യാമറയിൽ ഇടിച്ചു Related News Latest News Kerala News നിലമ്പൂരിൽ എം സ്വരാജ് വിജയിച്ചാൽ മന്ത്രിസ്ഥാനം എന്ന ഓഫറില്ല ; എംവി ഗോവിന്ദൻ June 7, 2025 0 Sports Latest News അര്ജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ എത്തും June 7, 2025 0 Latest News India Sports ബെംഗളൂരു ദുരന്തം: നടപടി തുടർന്ന് സർക്കാർ June 7, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.