Flash Story Local News Malappuram കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; പിടികൂടാനുള്ള ശ്രമത്തിൽ വനംവകുപ്പ് May 21, 2025 0 Post Views: 16 മലപ്പുറം: നാട്ടുകാരെ ഭീതിപ്പെടുത്തിയ കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നതായി വനംവകുപ്പ് അറിയിച്ചു. Spread the love Continue Reading Previous സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കുംNext ‘ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് ‘- ഉദ്ഘാടനം മെയ് 23 ന് Related News Flash Story Latest News Thiruvananthapuram മെഡിക്കൽ കോളേജ് ദുരന്തം : മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് നവീകരിച്ചു നൽകുമെന്ന് മന്ത്രി July 5, 2025 0 Flash Story Kerala Latest News മുഹറം അവധിയിൽ മാറ്റമില്ല ; ജുലൈ 7 തിങ്കളാഴ്ച അവധിയില്ല July 5, 2025 0 Flash Story Latest News World റിയോ തത്സുകിയുടെ പ്രവചനം സ്വാഹ ! ജപ്പാനുണ്ടായത് 3.9 ബില്യണ്‍ ഡോളറിൻ്റെ നഷ്ടം July 5, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.