വയനാട്ടിൽ കിണറ്റിൽ കടുവ വീണു

0

വയനാട്ടിൽ കിണറ്റിൽ കടുവ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറിലാണ് കടുവ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. മോട്ടോർ പ്രവർത്തിക്കാതത്തിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കടുവയെ കണ്ടെത്തിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *