Latest News Wayanad ആത്മഹത്യാ ശ്രമം / വയനാട്ടിൽ കോൺഗ്രസ്സ് നേതാവും മകനും വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ December 25, 2024 0 Post Views: 13 വയനാട് : വിഷം കഴിച്ചു ഗുരുതരാവസ്ഥയിലായ വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനേയും ഇളയമകനേയും കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ആത്മഹത്യചെയ്യാനുള്ള കാരണം വ്യക്തമല്ല. രണ്ടുപേരും ഗുരുതരാവസ്ഥയിൽ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.Spread the love Continue ReadingPrevious വോയിസ് കോളുകൾക്കും SMSനും മാത്രം റീചാർജ് / 365 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾNext പ്രിയപ്പെട്ട എം.ടി, വിട Related News Flash Story India Latest News News മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണം റദ്ദാക്കി February 18, 2026 0 crime Flash Story Kollam Latest News കണ്ഠരര് രാജീവര്‍ക്ക് ജാമ്യം February 18, 2026 0 Flash Story Latest News Pathanamthitta അയ്യപ്പ സംഗമം: ആരോപണങ്ങള്‍ നിഷേധിച്ച് ദേവസ്വം ബോര്‍ഡ് February 14, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.