Thiruvananthapuram Local News കടലിൽ കാണാതായ വിദ്യാർത്ഥി മരിച്ചു May 4, 2024 0 Post Views: 11 വർക്കല: കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശി അശ്വിൻ(18) ആണ് മരിച്ചത്. ഇന്നലെ ഏണിക്കൽ ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ട് പോകുകയായിരുന്നു അശ്വിൻ. Spread the love Continue Reading Previous കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗംNext പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണന്ത്യം Related News crime Local News Malappuram 7വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും June 27, 2025 0 Local News Latest News Thrissur തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം; മൃതദേഹങ്ങൾ പുറത്തെടുത്തു June 27, 2025 0 Malappuram Local News ബോട്ട് തകരാറിലായി ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി June 26, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.