ഡോംബിവ്ലിയിൽ ആധ്യാത്മിക പ്രഭാഷണവും കുടുംബ സംഗമവും

0
bharath bharathi

മുംബൈ: രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ‘ഭാരത് ഭാരതി’ ഡോംബിവലി- താക്കുർളി വിഭാഗ് ജൂലൈ 20 ന് ഞായറാഴ്ച വൈകുന്നേരം 4മണിക്ക് ആധ്യാത്മിക പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡോബിവലി വെസ്റ്റിലുള്ള ജൊന്ത്ലെ സ്കൂൾ ഹാളിലാണ് പരിപാടി. ആചാര്യ കോന്നിയൂർ പിപിഎം സ്വാമികളാണ് പ്രഭാഷകൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *